![](/movie/wp-content/uploads/2017/11/joy.jpg)
നടനും സംവിധായകനുമായ ജോയ് മാത്യൂവിന്റെ ഫേസ്ബുക്കിലെ ലഘുകുറിപ്പ് ശ്രദ്ധേയമാകുകയാണ്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്ന് മനസ്സിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകത”.- ജോയ് മാത്യൂ
Post Your Comments