
റോഷിന് ഷിറോയ്, ഷിബിന്‍ ഷിറോയ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ 3D ഡാന്‍സ് ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഹിപ്പ് ഹോപ്പ്, ബാലെറ്റ് തുടങ്ങിയ ഡാന്‍സ് ഇനങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ 300-ല്‍പ്പരം ഡാന്‍സേഴ്സ് അഭിനയിക്കും. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും. ,ചെന്നൈ, എറണാകുളം ഗോവ , മൂന്നാര്‍ എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടക്കും. ഫോര്‍ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതം. പി.ആര്. ഒ വര്‍ക്ക്- എ.എസ് ദിനേശ് നിര്‍വഹിക്കും.
Post Your Comments