നടി ഐശ്വര്യ ഇന്നും ബോളിവുഡിന്റെ ഐശ്വര്യമാണ്. പ്രായമേറെ കടന്നിട്ടും മുഖകാന്തിക്ക് തെല്ലും മാറ്റം വരാത്ത ഐശ്വര്യ ഇന്നും റൊമാന്റിക് ഹീറോയായി വെള്ളിത്തിരയില്‍ എത്തിയാല്‍ ഇന്നത്തെ യുവനിര നായികമാര്‍ പോലും ആശ്ചര്യപ്പെട്ടു പോകും.
കേരളപ്പിറവി ദിനമായ നവംബര്‍ 1 ഐശ്വര്യക്ക് ഏറെ സ്പെഷ്യലാണ്, കാരണം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അതെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ബോളിവുഡ് സുന്ദരി ഐശ്വര്യയുടെയും ജന്മദിനം. ഇന്ന് തന്റെ 44-ആം പിറന്നാള്‍ ആഘോഷിക്കുന്ന ഐശ്വര്യയ്ക്ക് ഗംഭീര സര്‍പ്രൈസ് ആണ് ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യയും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്. ഐശ്വര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും. സിദ്ധി വിനായക ക്ഷേത്രത്തില്‍ ഐശ്വര്യ സന്ദര്‍ശനവും നടത്തും.
Post Your Comments