സ്പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് റിപ്പോര്‍ട്ടറുടെ ഇംഗ്ലീഷ് ചോദ്യത്തിന് മുന്നില്‍ നടന് ജയറാം ബുദ്ധിമുട്ടിയത്. എഎന്‍ഐയുടെ മൈക്കിനു മുന്നില്‍ തമിഴില്‍ ഉത്തരം പറയാന്‍ തുടങ്ങിയതോടെ “ഇംഗ്ലീഷില്‍ പറയാമോ സാര്‍” എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ആവശ്യം. എന്നെക്കാള്‍ നന്നായി മകന് ഇംഗ്ലീഷ് സംസാരിക്കുമെന്നും അതിനാല്‍ അവന് ഇതിനെകുറിച്ച് വിശദീകരിക്കും എന്നായിരുന്നു റിപ്പോര്‍ട്ടറോടുള്ള ജയറാമിന്റെ മറുപടി.
Post Your Comments