
മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അമലാ പോള്‍ കഴിഞ്ഞ ദിവസം തന്‍റെ 26-ആം ജന്മദിനം ആഘോഷിച്ചത് . കൊച്ചിയിലായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. പാവപ്പെട്ട 30 കുട്ടികളുടെ പഠന ചെലവു ഏറ്റെടുത്തു കൊണ്ട് അവര്‍ക്കൊപ്പമാണ് അമല ഇത്തവണത്തെ പിറന്നാള്‍ ആഘോഷമാക്കിയത്. തമിഴിലും, മലയാളത്തിലുമാടക്കം ഒട്ടേറെ നല്ല പ്രോജക്റ്റുകളാണ് അമലയെ കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ അമലാ പോള്‍ ആണ് നായികയാകുന്നത്.
Post Your Comments