
മെർസലിന്റെ തെലുങ്ക് പതിപ്പിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചതായി വിജയ്‌യുടെ അച്ഛൻ.ഒപ്പം വിജയ്‌യുടെ സിനിമകൾ ഇനിയും രാഷ്ട്രീയം പറയുമെന്നും സാമൂഹിക പ്രശ്നങ്ങളിൽ മതം ഉൾപെടുത്താതിരിക്കാനുള്ള പക്വത കൂടി രാഷ്ട്രീയക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു . ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്.
Post Your Comments