
ബോളിവുഡിന്റെ തിരക്കുകളില്‍ നിന്നും അവധിയെടുക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍.സിനിമയ്ക്കൊപ്പം തന്നെ കുടുംബത്തിനും പ്രാധാന്യം നല്കുകുന്നയാണ് താരം ചെയ്യുന്നത്.കരീന മകന്‍ തൈമൂറിനൊപ്പം ചെലവഴിക്കുന്നതിനാണ് അവധി എടുക്കുന്നത്.ഇപ്പോള്‍ വീരെ ഡി വെഡ്ഡിങ് എന്ന സിനിമയുടെ തിരക്കിലാണ് കരീന. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മറ്റ് സിനിമകളുടെ കരാറില്‍ ഒപ്പിടുന്നില്ല എന്നാണു താരത്തിന്റെ തീരുമാനം.വീരെ ഡി വെഡ്ഡിങ് അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുന്നത്. മാര്‍ച്ചോടു കൂടി സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുന്ന വിധമാണ് കരീന അവധി പ്ലാന്‍ ചെയ്തിരിക്കുന്നത്.
Post Your Comments