
മലയാള ചലച്ചിത്ര ലോകത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന് സ്വന്തമായി ഒരു മൊബൈൽ ആപ്പ്.’വേഷങ്ങൾ’ എന്ന് പേര് നൽകിയ മൊബൈൽ ആപ്പ് മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്.
മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ സിനിമാ ജീവിതം ,സിനിമകൾ, പ്രശസ്ത സിനിമ ഡയലോഗുകൾ , ചിത്രങ്ങൾ,ക്യാരിക്കേച്ചറുകൾ തുടങ്ങിയവ വീണ്ടും അവതരിപ്പിക്കുകയാണ് ഈ ആപ്പിലൂടെ.താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചത്.
Post Your Comments