
പാഷാണം ഷാജി എന്ന പേരില്‍ പ്രശസ്തനായ സിനിമാ-ടിവി താരം സാജു നവോദയയെ പറ്റിച്ച് പണം തട്ടാന്‍ ശ്രമം. ഇതില്‍ രണ്ടു പേര് കൊച്ചിയില്‍ അറസ്റ്റിലായി. എറണാകുളം സ്വദേശികളായ കൃഷ്ണദാസ്, ഐസക്ക് എന്നിവരാണ് പിടിയിലായത്.
മലയാള സിനിമയിലെ പ്രധാന കോമഡി ആര്‍ട്ടിസ്റ്റാണ് പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു നവോദയ. വോഡാഫോണ്‍ കോമഡിസ്റ്റാറിലൂടെ താരമായ സാജു അച്ചായന്‍സ്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments