
മധ്യപ്രദേശ് സര്‍ക്കാറിെന്‍റ ഇൗ വര്‍ഷത്തെ ലതാ മേങ്കഷ്കര്‍ സംഗീത പുരസ്ക്കാരത്തിന് പിന്നണി ഗായകരായ ഉദിത് നാരായണന്‍, അല്‍ക യാഗ്നിക്, സംഗീത സംവിധായകരായ ഉഷാ ഖന്ന, ബപ്പി ലാഹിരി, അനു മാലിക് എന്നിവര്‍ അര്‍ഹരായി.
സംഗീത രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ലത മേങ്കഷ്കറിനെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് അവരുടെ 88ാം ജന്മദിനമായ ഒക്ടോബര്‍ 26ന് ഇന്‍ഡോറില്‍വെച്ച് സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
Post Your Comments