ബോളിവുഡ് താരം ദീപിക പാദുകോണിന്റെ വസ്ത്രധാരണത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദം പുകയുന്നു. ജിയോ മിയാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ദീപിക അണിഞ്ഞ പച്ച നിറത്തിലുള്ള വസ്ത്രമാണ് വിവാദത്തിന് കാരണമായത്.നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട്,എന്നാല്‍ വിഷച്ചെടി പോലെയുള്ള നിങ്ങളുടെ കടും നിറത്തിലുള്ള പച്ച വസ്ത്രം ഭീകരമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ശാലിനി നതാനിയാണ് ദീപികയുടെ പുതിയ വസ്ത്രം ഡിസൈന്‍ ചെയ്തത്. വസ്ത്രധാരണത്തിന്റെ പേരില്‍ ഇതിനു മുന്‍പും ദീപികയ്ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
Post Your Comments