
ഈ ലോകത്ത് എല്ലാം നല്ലതായി മാത്രം സംഭവിച്ചാല്‍ എന്താണ് ഒരു ത്രില്‍ ഉള്ളതെന്ന് നടന് മോഹന്‍ലാല്‍. മനോരമ ദിനപത്രത്തിലെ വാചകമേളയിലാണ് മോഹന്‍ലാല്‍ രസകരമായ വാചകം പങ്കുവച്ചത്.
മനോരമ ദിനപത്രത്തിലെ വാചകമേളയില്‍ നിന്ന്
“ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്‍ഡ് ഡൌണ്സൊക്കെ ഉണ്ടാവണ്ടേ, അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം വന്നാല്‍ എന്താണ് ഒരു രസം. മടുത്തു പോവില്ലേ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാവണം. ആള്ക്കാര് കൂവണം. കുറ്റം പറയണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക് പെര്‍ഫോമര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധന വരികയുള്ളൂ”.
Post Your Comments