
കാളിദാസ് ജയറാം ആദ്യമായി മലയാളത്തിലെത്തിലെത്തുന്ന ചിത്രം പൂമരം ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്ന് ജയറാം.അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ മകന് നായകനായ ആദ്യ മലയാള ചിത്രം ഉടനെത്തുമെന്ന് ജയറാം അറിയിച്ചത്.ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓണനാളിലാണ് പാക്കപ്പ് ചെയ്തത്. വളരേ മുൻപേ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്ത ചിത്രം ചില കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.
ഇതിനിടെ ചിത്രത്തിന്റെ രണ്ട് പാട്ടുകള്‍ പുറത്തുവരികയും ഹിറ്റായി മാറുകയും ചെയ്യിരുന്നു. ഷൂട്ടിംഗ് നീണ്ടുപോയത് ചിത്രം മുടങ്ങിപ്പോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.
Post Your Comments