
യുവാക്കളുടെ ഹരമാണ് ഇപ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്.സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അല്പം പുലിവാല് പിടിച്ചെങ്കിലും ക്യാപ്റ്റന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.പ്രമുഖ ഫാഷൻ മാഗസിൻ ആണ് മിതാലിയുടെ കിടിലൻ മേക്ക് ഓവർ പുറത്തു വിട്ടത്.ഇനിയിപ്പോൾ ബോളിവുഡിൽ നിന്നുമൊരു ഓഫർ അകലെയല്ല എന്നാണ് സിനിമ ലോകത്തിന്റെ കണ്ടെത്തൽ
Post Your Comments