
ടെലിവിഷൻ അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ നായികയായി തിളങ്ങിയ ജ്യുവല്‍ മേരി ഇനി തമിഴിലേക്ക്.മമ്മൂട്ടിയുടെ പത്തേമാരിയിയിലൂടെ മികച്ച പ്രകടനം ജ്യുവല്‍ കാഴ്ചവെച്ചിരുന്നു.മമ്മൂട്ടിക്കൊപ്പം രണ്ടു ചിത്രങ്ങളിൽ നായികയാവുകയും ചെയ്തു.
ജ്യുവലിന്റെ തമിഴ് ചിത്രം ‘അണ്ണാദുരൈ’ സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ വിജയ് ആന്റണിയാണ്.അദ്ദേഹംതന്നെയാണ് ചിത്രത്തിലെ നായകന് .ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി.
Post Your Comments