CinemaGeneralMollywoodNEWS

ഗോസിപ്പ് പ്രചരിപ്പിച്ചവര്‍ എവിടെ?; മേഘ്ന രാജ്

നടന്‍ അനൂപ്‌ മേനോനുമായി നല്ല സുഹൃത്ത് ബന്ധമാണെന്നും, ഞാനുമായി അനൂപ്‌ പ്രണയമാണെന്ന് ഗോസിപ്പ് പറഞ്ഞു നടന്നവര്‍ക്ക് അനൂപിന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാം ബോധ്യമായില്ലേയെന്നും മേഘ്ന ചോദിക്കുന്നു, ഞാനും അനൂപ്‌ മേനോനും സിനിമയില്‍ നല്ല കെമിസ്ട്രിയാണ്, അതുകൊണ്ടാണ് സംവിധായകര്‍ എന്നെയും അനൂപിനെയുംവെച്ച് സിനിമകള്‍ എടുത്തത് . ഇനിയും അദ്ദേഹവുമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്.നാല് സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ച് ചെയ്തപ്പോള്‍ സിനിമയിലുള്ളവര്‍ പോലും ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു. മലയാളത്തില്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടെന്നും മേഘ്ന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ മാസം 22-നാണ് മേഘ്നയുടെ വിവാഹ നിശ്ചയം. ഡിസംബര്‍ ആറിനാണ് വിവാഹം. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍.

shortlink

Related Articles

Post Your Comments


Back to top button