
മലയാളത്തില്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ബിജിബാല്‍. തന്റെ സംഗീത ജീവിതത്തില്‍ കരുത്തായി നിന്ന ഭാര്യ ശാന്തിയുടെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു, അമ്മയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണ് ബിജിബാലിന്റ മക്കളായ ദേവദത്തും ദയയും.
‘കൈ പിടിച്ച് പിച്ച വെച്ചു’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇവര്‍ പാടിയിരിക്കുന്നത്. ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലിന്റെ സഹോദരപുത്രി ലോലയാണ്.ബിജിബാലിന്റെ മകന് ദേവദത്താണ് സംഗീതം നല്‍കിയിരിക്കുന്നത്.
Post Your Comments