സിനിമയിലെ കാസ്റ്റിംഗ് കൌച്ച് എന്ന സമ്പ്രദായത്തെക്കുറിച്ചു പല നടിമാരും വ്യക്തമാക്കിയിട്ടുള്ളതാണ്, ബോളിവുഡില്‍ പരിധി വിട്ടു ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന രാധികയോട് ഒരു നിര്‍മ്മാതാവിന്റെ ആവശ്യം കിടക്ക പങ്കിടാമോ? എന്നായിരുന്നു. സിനിമയില്‍ അവസരം വേണെമെങ്കില്‍ അതിനു തയ്യാറാവുക എന്നായിരുന്നു നിര്‍മാതാവിന്റെ ആവശ്യം.
സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക ആപ്തെ പറയുന്നു.
രാധിക ആപ്തെയുടെ വാക്കുകളിലേക്ക്
“അവസരങ്ങള്‍ക്ക് പകരം സെക്സ് ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഉണ്ട്. അടുത്തിടെ ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നുണ്ടായ അനുഭവവും അതാണ്. അവസരം വേണേല്‍ കിടക്ക പങ്കിടണമെന്നാണ് വളരെ സാധാരണയെന്ന പോലെ അയാള്‍ പറഞ്ഞത്. ഞാന്‍ ആ ഓഫര്‍ നിരസിച്ചു. അത്തരം പ്രവണതകളോട് സഹകരിക്കാത്തതു കൊണ്ടാകണം എനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നത്.”
Post Your Comments