അലുമിനിയം കുടങ്ങള്‍, മൂടികള്‍, പാത്രങ്ങള്‍ , കിടയ്ക്ക വിരി എന്നിവ ഉപയോഗിച്ച് ഡാവിഞ്ചി സുരേഷ് എന്ന ചിത്രകാരന് സ്ഫടികത്തിലെ ആട് തോമയെ നിര്‍മ്മിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ കരവിരുതിന് അധികം വൈകാതെ മോഹന്‍ലാലിന്റെ പിന്തുണയുമെത്തി.
സ്ഫടികം സിനിമയിലെ റെയ്ബാന്‍ ഗ്ലാസ് വച്ച ആടു തോമയെയാണ് സുരേഷ് സൃഷ്ടിച്ചിരിക്കുന്നത്. റെയ്ബാന്‍ ഗ്ലാസ് വച്ച ആട് തോമയുടെ ചിത്രത്തിന് ‘മോഹന്‍ലാല്‍ കിച്ചണ്‍ ക്രാഫ്റ്റ്’ എന്നാണ് സുരേഷ് പേര് നല്‍കിയിരിക്കുന്നത്.
Post Your Comments