
നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്റെ നായികയായി ശാലിനി പാണ്ടെ അഭിനയിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കേറിയ നായികമാരില്‍ ഒരാളായ ശാലിനി ‘100% ലവ്’ എന്ന സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കെനന്യ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവേദ പൊതുരാജ്, മേഘ ആകാശ് എന്നിവരും ചിത്രത്തിലെ നായികമാരായി അഭിനയിക്കുന്നു.
Post Your Comments