പരസ്പരം വേര്‍പിരിഞ്ഞെങ്കിലും സൂസനും ഹൃത്വിക്കും ഇപ്പോഴും മാതൃക ദമ്പതികളാണ്, ഒന്നിച്ചുള്ള യാത്രകളില്‍ ഇവര്‍ പലപ്പോഴും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാംവഴി പങ്കുവയ്ക്കആറുണ്ട്, സൂസെയ്നും മറ്റ് ഒരുകൂട്ടം പെൺകുട്ടികളുമുള്ള ചിത്രമാണ് ഹൃത്വിക്ക് ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചത്. “ഒരു അടിപൊളി പെൺപടയെ കണ്ടെത്തി. ഇവരുടെ പുതിയ പരീക്ഷണമായ ചാര്‍ക്കോൾ പ്രൊജക്റ്റിന് ആശംസകൾ” എന്നായിരുന്നു ഹൃത്വിക്കിന്റെ കമന്റ്.
പഴയ സുഹൃത്തിനെപ്പോലെ സൂസെയ്ന് ഹൃത്വിക്കിനൊപ്പം എപ്പോഴും ഉണ്ടാകും. ഒരു ആരോപണങ്ങള്‍ക്കും നന്മയുള്ള ബന്ധങ്ങളെ തകര്‍ക്കാനാകില്ല എന്ന് കങ്കണയുടെ വിഷയം മുന്‍നിര്‍ത്തി മുന്‍പ് സൂസെയ്ന് ചെയ്ത ഇന്‍സ്റ്റഗ്രാം കുറിപ്പ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായിരുന്നു.
Post Your Comments