
കേരളത്തില്‍ സമ്മിശ്ര അഭിപ്രായം നേടിയ ‘സോളോ’യുടെ ക്ലൈമാക്സ് രംഗം നീക്കിയത് വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു. അതിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ് പതിപ്പിന് തിരിച്ചടി നേരിട്ടതാണ് പുതിയ പ്രതിസന്ധി. തമിഴ്‌നാട്ടില്‍ തീയേറ്ററുകള്‍ അടച്ച് ഉടമകള്‍ സമരം തുടങ്ങിയതാണ് സോളോ ടീമിന് തിരിച്ചടിയായത്. ജിഎസ്ടിക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ സിനിമാ ടിക്കറ്റിന്മേല്‍ പുതുതായി ഏര്‍പ്പെടുത്തിയ 10 ശതമാനം നികുതിയില്‍ പ്രതിഷേധിച്ചാണ് സമരം.
Post Your Comments