പൊതു സമൂഹത്തില്‍ സ്ത്രീകള്‍ എന്നും പ്രശ്നങ്ങള്‍ നേരിടുന്നു. ഇപ്പോള്‍ സദാചാര ആങ്ങളമാര്‍ സൈബര്‍ ലോകത്ത് ധാരാളമാണ്. അവരുടെ പ്രധാന ഇരകള്‍ നടിമാരും. സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. തനിക്ക് ഫേസ്ബുക്കിലൂടെ മോശമായ രീതിയില്‍ നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പുതുമുഖ നടി ദുര്‍ഗ കൃഷ്ണന്‍.
ദുര്‍ഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തന്നെ ശല്യം ചെയ്ത യുവാവിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ശല്യം സഹിക്കവയ്യാതായപ്പോഴാണ് ദുര്‍ഗ യുവാവിന്റെ പ്രൊഫൈലും സന്ദേശവും സ്ക്രീന്‍ ഷോട്ട് എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ.
ദുര്‍ഗയുടെ ഫെസ്ബുക്ക് പോസ്റ്റ്:
Post Your Comments