CinemaGeneralKollywoodNEWS

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ തമന്നയുടെ നിലപാട് ഇങ്ങനെ?

തെന്നിന്ത്യന്‍ നായികമാര്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങി സിനിമയില്‍ അഭിനയിക്കുമ്പോള്‍ നടി തമന്ന അതില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് , എന്നാല്‍ നിര്‍മ്മാതാവിന്റെ മനസ്സ് കണ്ടാണ്‌ തമന്നയുടെ ഈ നിലപാട് എന്ന് കരുതിയാല്‍ തെറ്റി, താരത്തിന്‍റെ തന്നെ കരിയര്‍ സേഫ് ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തമന്ന പ്രതിഫല കാര്യത്തില്‍ അയവ് വരുത്തിയത്. ഒരു സിനിമയ്ക്ക് ഒരു കോടിയോളം പ്രതിഫലം വാങ്ങിയിരുന്ന  തമന്ന ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അന്‍പത് ലക്ഷത്തിലേറെ കൈപറ്റുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button