CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ദുല്‍ഖറും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ദീപ്തി സതി പറയുന്നത്

മമ്മൂട്ടിയ്ക്കൊപ്പവും ദുല്ഖറിനൊപ്പവും അഭിനയിച്ച യുവനടി ദീപ്തി സതി രണ്ടു താരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്നു. മമ്മൂട്ടിയോടൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും ദുല്‍ഖറിനൊപ്പം സോളോ എന്ന പടത്തിലും ദീപ്തി അഭിനയിച്ചിരുന്നു.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന ചോദ്യത്തിന് ഉത്തരമായാണ് ദീപ്തി ഇത് പറയുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു വ്യത്യാസവുമില്ലെന്ന് തോന്നുമെങ്കിലും പക്ഷേ, ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് ദീപ്തിയുടെ മറുപടി. രണ്ടുപേരും മികച്ച നടന്മാരാണ്. ജീവിതത്തില്‍ കൃത്യമായ ഡിസിപ്ലിന്‍ പാലിക്കുന്നവരാണ്. ദീപ്തി പറഞ്ഞു. ദുല്‍ഖര്‍ സിംപിളാണ്. നമുക്ക് ഫ്രീയായി ഇടപെടാം. ഒട്ടും ജാഡയില്ലാത്ത മനുഷ്യനാണ് ദുല്‍ഖറെന്നും ദീപ്തികൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button