ചെന്നൈ : തമിഴ്നാട് സിനിമാ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ 9 മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും.
25% ആണ് ടിക്കറ്റ് വര്‍ദ്ധനവ്. ചെന്നൈയിലെ മള്‍ട്ടിപ്ലെക്സുകളില്‍ നിലവിലുണ്ടായിരുന്ന ടിക്കറ്റ് ചാര്‍ജ് 150 രൂപ ആയിരുന്നു. ഇതിനൊപ്പം 28% ജിഎസ്ടി വരുമ്പോള്‍ ഇപ്പോഴത്തെ ടിക്കറ്റ് ചാര്‍ജിനൊപ്പം 42 രൂപ കൂടും. ഒണ്‍ലൈന്‍ ബുക്കിംഗ് ചാര്‍ജിന് 15 രൂപ വിനോദ നികുതി ഉള്‍പ്പടെ 237 രൂപയാകും.
Post Your Comments