മലയാള സിനിമയില്‍ തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന് കൂടുതല്‍ ശ്രദ്ധേയന്‍. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടും ശ്രീനിവാസന് പിന്നീടു സംവിധാനത്തിന്റെ പാത സ്വീകരിക്കാതെ എഴുത്തിലും അഭിനയത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.മലയാളത്തില്‍ എന്ത് കൊണ്ടാണ് കൂടുതല്‍ സിനിമകള്‍ ചെയ്യാതിരുന്നത്? എന്ന ചോദ്യത്തിന് ശ്രീനിവാസന് നല്കുന്ന രസകരമായ മറുപടി ഇങ്ങനെയാണ്.
“ഞാന്‍ രണ്ടു സിനിമകള്‍ എങ്കിലും ചെയ്തില്ലേ, ഒരു സിനിമയും ചെയ്തിട്ടില്ലാത്ത കഴിവുള്ള എത്രയോ പേര് പുറത്തു നില്ക്കുന്നു. അതുകൊണ്ട് ശ്രീനിവാസന് കൂടുതല്‍ സിനിമകള്‍ ചെയ്യാത്തത് എന്തെന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.”
Post Your Comments