CinemaKollywoodNEWS

എനിക്ക് ഇത് ആരോടും പറയാനാകില്ല; ആരാധകരോട് വൈകാരികമായി പ്രതികരിച്ച് വിജയ്‌

ഫാന്‍സ്‌ പവറാണ് നടന്‍ വിജയിയെ സൗത്ത് ഇന്ത്യയിലെ ഒന്നാമനാക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന മെര്‍സല്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ തന്‍റെ ആരാധകരെക്കുറിച്ച് സംസാരിച്ച വിജയ്‌ ചടങ്ങില്‍ ഏവരുടെയും ശ്രദ്ധകേന്ദ്രമായി. ആരാധകരെക്കുറിച്ചു വിജയ്‌ പല വേദികളിലും പ്രസംഗിക്കാറുണ്ടെങ്കിലും ഇത്തവണ വളരെ വിഭിന്നമായ ഒരു പരാമര്‍ശമാണ് താരം ആരാധകരെക്കുറിച്ച് പങ്കുവെച്ചത്.

“സിനിമാ ജീവിതം എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു. അതില്‍ ജയങ്ങളും പരാജയങ്ങളും ഉണ്ടായിരുന്നു. പക്ഷെ അതിലേറെ വിലമതിക്കുന്നത് നിങ്ങളുടെ സ്നേഹമാണ് . നമ്മളെ ചുറ്റി വരുന്ന നെഗറ്റീവ് കാര്യങ്ങളെ പൂര്ണമായും അവോയ്ഡ് ചെയുക. . ആഡംബരത്തോടെ ജീവിക്കുമ്പോൾ ആയിരം പേർ കൂടെ ഉണ്ടാകാം, എന്നാൽ സത്യസന്ധതയോടെ ജീവിക്കുമ്പോൾ കുടെയുള്ള 10 പേർ നമ്മുക്ക് വേണ്ടി ജീവൻ പോലും തരുന്നവരായിരിക്കും. ഞാൻ എന്താ ഇതൊക്കെ നിങ്ങളോട് പറയുന്നത് എന്ന് വച്ചാൽ എനിക്ക് നിങ്ങളോടല്ലാതെ ആരോടും ഇത് പറയാനാകില്ല.”

shortlink

Related Articles

Post Your Comments


Back to top button