CinemaMollywoodNEWS

ഇരുപത് കോടി കടന്ന് ‘രാമലീല’

വെറും പതിനൊന്നു ദിവസംകൊണ്ട് ഇരുപത് കോടി ക്ലബില്‍ ഇടംപിടിച്ച് രാമലീല. ദിലീപ് ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ദിലീപ് എന്ന നടനോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് ഇന്നും അതേ പോലെ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് രാമലീലയുടെ ഗംഭീരം വിജയം. ആദ്യദിനം രണ്ടേകാല്‍ ലക്ഷം കളക്റ്റ് ചെയ്ത ചിത്രം ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡ് കളക്ഷനോടെ മുന്നേറുകയായിരുന്നു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്.സച്ചിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button