CinemaIndian CinemaLatest NewsMollywood

സഹോദയ കലോത്സവത്തിൽ കുട്ടികൾക്കൊപ്പം മഞ്ജുവും ജയറാമും

ഏറ്റുമാനൂര്‍ മംഗളം കാമ്പസില്‍ വച്ചു നടന്ന സഹോദയ കാലോത്സവം ആഘോഷങ്ങളുടെ ഉത്സവമായി മാറി. കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഉഷ്മളമായ വരവേല്‍പ്പാണു കുട്ടികള്‍ നല്‍കിയത്.തൃശ്ശൂരിലെ കാല്‍ഡിയന്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ ക്യാമ്പയിനില്‍ മഞ്ജു ഇരട്ട ഗോള്ടിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു . സഹോദയ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ എത്തിയ ജയറാം കാണികളുടെ ആവശ്യപ്രകാരം അല്‍പ്പം മിമിക്രി കാണിക്കാനും തയാറായി. ഈ വേദിയില്‍ കമലഹാസന്‍ വന്നാല്‍ എന്ത് പറയും എന്നായിരുന്നു ജയറാം കാണികള്‍ക്കായി അനുകരിച്ചു കാണിച്ചത്.

shortlink

Related Articles

Post Your Comments


Back to top button