ദിലീപിനെ നായകനാക്കി, അരുണ്‍ ഗോപി ഒരുക്കിയ രാമലീല വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എ൪ന്നാല് ചിത്രത്തിനെ ചില തിയറ്ററുകളില്‍ നിന്നും നീക്കാന്‍ നടപടി നടക്കുന്നുവെന്നു റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോലോ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടുകയാണ്. രാമലീലയുടെ ഷോ വെട്ടിക്കുറച്ചും പൂര്‍ണ്ണമായി നീക്കം ചെയ്തുമാണ് സോലോ പ്രദര്‍ശിപ്പിച്ചത്.
ഹോള്‍ഡ് ഓവര്‍ ആവാതെ മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി രാമലീലയെ മാറ്റുന്ന നീക്കത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.
Post Your Comments