പ്രഭാസിനെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത സിനിമയെ സംബന്ധിക്കുന്നതല്ല, അനുഷ്കയുമായുള്ള വിവാഹത്തെക്കുറിച്ചാണ് പ്രഭാസിന്റെ പേരില്‍ പ്രചരിക്കുന്ന പുതിയ ഗോസിപ്പ്, എന്നാൽ ഇത്തരം ഗോസ്സിപ്പുകളെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് പ്രഭാസ്.
വ്യക്തി ജീവിതത്തെ പരസ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. വിവാഹകാര്യം സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കും. ബാഹുബലി തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നും ബാഹുബലി എന്ന കഥാപാത്രം നൽകിയ ഇമേജ് എപ്പോഴും ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹമെന്നും ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രഭാസ് വ്യക്തമാക്കി.
Post Your Comments