
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.
സിദ്ദിഖിന്റെ ഫെസ്ബുക്ക് പോസ്റ്റ്.
“പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്ബില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍” – എന്നായിരുന്നു സിദ്ദിഖിന്റെ ഫെസ്ബുക്ക് പോസ്റ്റ്.
Post Your Comments