
85 ദിവസത്തെ ജയില്‍ ജീവിതത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ നടന് സിദ്ധിഖ് ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു, സംവിധായകനായ നാദിര്‍ഷയും ദിലീപിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.അതോടെ ദിലീപ് നാദിര്‍ഷയെ നിറ കണ്ണുകളോടെ ചേര്‍ത്തു പിടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നാദിര്‍ഷയെ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു, അറസ്റ്റിലായ ശേഷം നാദിര്‍ഷ ആദ്യമായാണ് ദിലീപിനെ കാണുന്നത്.
Post Your Comments