
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു സിനിമയെന്ന പോലെ അത്ഭുതം രചിക്കാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ- സാമന്ത താര വിവാഹം. ഹിന്ദു മതാചാരപ്രകാരവും, ക്രിസ്തീയ മതാചാരപ്രകാരവും നടക്കുന്ന ഇരുവരുടെയും വിവാഹം ഒക്ടോബര്‍ 6. 8 ദിവസങ്ങളിലാണ്. നൂറ് പ്രമുഖരുടെ ലിസ്റ്റാണ് വിവാഹത്തിനായി തയ്യാറാക്കിയിരിക്കുന്നത്. സിനിമയെന്ന പോലെ 10 കോടിയോളം ചെലവിലാണ് താരകല്യണം ആഘോഷമാക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി ഒരു ടെക്നിക്കല്‍ ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments