
വിമാന കമ്പനിയോട് ക്ഷോഭിച്ച് ബോളിവുഡ് താരം കങ്കണ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭര്‍ത്താവിനൊപ്പം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ദിവ്യങ്ക തിരിച്ചു മടങ്ങവെയാണ് വിശദീകരണം നൽകാതെ വിമാനം വെെകിയത്. ജെറ്റ് എയര്‍വേയ്സ് വിമാന ജീവനക്കാരുടെ അശ്രദ്ധ മൂലം തങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെട്ടെന്നാണ് ദിവ്യങ്ക പറയുന്നത്. വിമാന കമ്പനി തനിക്ക് വരുത്തിയ സമയനഷ്ടം ചൂണ്ടികാണിച്ച് ദിവ്യങ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയകളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയായത്.
നൂറുകണക്കിന് ആളുകൾ മേക്കപ്പില്ലാതെ സെറ്റിൽ കാത്തിരിക്കുന്നു. എനിക്കവിടെ ചെന്നിട്ട് ജോലിയുണ്ട്. പക്ഷേ, നിങ്ങളുടെ ജീവനക്കാർ ലാഘവത്തോടെയാണ് കാര്യങ്ങൾ കാണുന്നത്- ദിവ്യങ്ക
താരത്തിന്റെ പരാതി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ക്ഷമാപണവുമായി വിമാനക്കമ്പനി രംഗത്തെത്തി.
Post Your Comments