ദൈവത്തിന്‍റെ നീതി നടപ്പിലായതിനാലാണ് നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്ന് എഎല്‍എ ഗണേഷ് കുമാര്‍. കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും അന്ന് പറഞ്ഞത് തന്നെ തനിക്കും ഇന്നും പറയാനുള്ളൂവെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. ദിലീപിനെ ജയിലിലിട്ടത് വിഷമകരമാണെന്നും ദിലീപിന്‍റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാകുമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments