വില്ലന്റെ റിലീസ് മാറ്റി എന്ന തരത്തില്‍ വരുന്ന വാര്‍ത്തകളോടു സംവിധായകന് ബി ഉണ്ണി കൃഷ്ണന് പ്രതികരിക്കുന്നു. ഒരിക്കലും ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി സംവിധായകനായ താനോ നിര്‍മ്മാതാവോ പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും വില്ലന്റെ റിലീസ് മാറ്റി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളത്. ചിത്രത്തിന്റെ അവസാനഘട്ട വര്‍ക്കുകള്‍ നടക്കുകയാണ്. സെന്‍സറിംഗ് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് റിലീസ് തീയതി പ്രഖ്യാപിക്കുക എന്നും ഫേസ് ബുക്ക് ലൈവില്‍ ഉണ്ണി കൃഷ്ണന് ചോദിക്കുന്നു.
എന്നാല്‍ ഒക്ടോബര്‍ അവസാനം ചിത്രം റിലീസ് ഉണ്ടാകും. അതിനായി മാക്സിമം ശ്രമിക്കുന്നു. ഒരു മാസ് മസാല ഫിലിം അല്ല വില്ലന്‍ എന്നും ഉണ്ണികൃഷ്ണന് പറുയുന്നു
Post Your Comments