
മണിരത്നം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തില്‍ ജ്യോതിക നായികയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷെ ചിത്രത്തിലെ നായകന്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. മലയാളത്തില്‍ നിന്നു ദുല്‍ഖര്‍ സല്‍മാന്‍ ഫഹദ് ഫാസില്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്, ഇവരില്‍ ഒരാളെയാകും ചിലപ്പോള്‍ മണിരത്നം തന്‍റെ ചിത്രത്തിലേക്ക് ക്ഷണിക്കുക, വിജയ് സേതുപതിയും അരവിന്ദ സ്വാമിയും ചിത്രതിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് അടക്കമുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
Post Your Comments