പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വിമാനത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സജി തോമസ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രദീപ് നായര്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിമാനത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജിന് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ‘വിമാനം’.
Leave a Comment