
ശ്രീപത്മനാഭസ്വാമിയെ കാണാന്‍ സമയമായിട്ടില്ലെന്ന് കെജെ യേശുദാസ്. ക്ഷേത്ര ദര്‍ശനത്തിന് സമയമായിട്ടില്ല, ഈശ്വരന്‍ വിളിക്കുമ്പോള്‍ താന്‍ പോകും യേശുദാസ് നിലപാട് വ്യക്തമാക്കി.
സൂര്യ സംഗീത മേളയിലെ സംഗീത കച്ചേരിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ ആരും ശ്വാസം വിടാതെ ജീവന്‍ കളയേണ്ട എന്നും വലിഞ്ഞു കയറി പ്രശ്നം സൃഷിക്കുന്നത് എന്തിനെന്നും യേശുദാസ് ചോദിച്ചു.
Post Your Comments