
ബോളിവുഡിലേ താരദമ്പതികളായ ഐശ്വര്യയുടെയും അഭിഷേകിന്റെയും ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ് പാപ്പരാസികള്‍. ഇപ്പോള്‍ താര കുടുംബത്തില്‍ മകളായ ആരാധ്യയെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം. ആരാധ്യയോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ ജയ ബച്ച ഐശ്വര്യ സമ്മതിക്കുന്നില്ലന്നാണ് ഗോസിപ്പ്.
ജയ ബച്ചനും ആരാധ്യയും ഒരുമിച്ച് നില്ക്കുന്ന ഒരൊറ്റ ഫോട്ടോ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിപാടികളിലെല്ലാം ഇവര്‍ കുടുംബസമേതം പങ്കെടുക്കാറുണ്ട്. എന്നാല്‍ മിക്കവാറും അമ്മയക്കൊപ്പമായിരിക്കും മകള്‍. അത് കൊണ്ട് തന്നെ മകളുടെ കാര്യത്തില്‍ ഐശ്വര്യ ജയ ബച്ചനെ അകറ്റി നിര്‍ത്തുന്നുവെന്നാണ് സംസാരം
Post Your Comments