
ചെന്നൈ; ശിവാജി ഗണേശന്റെ പ്രതിമയുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ രാഷ്ട്രീയ വിവാദം, പ്രതിമ ഉത്ഘാടനം ചെയ്യാനിരിക്കെ തമിഴ്നാട് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നും പിന്മാറിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നടന് കമല്‍ഹാസനാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്, പനിനീര് സെല്‍വം ഉത്ഘാടനം ചെയ്യുമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാരിന്റെ പിന്മാറ്റം. കഴിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ ആണ് മറീന ബീച്ചില്‍ പ്രതിമ സ്ഥാപിച്ചത്.
Post Your Comments