തന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഒരു ടിവി ഷോയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഉത്തരം വളരെ രസകരമായിരുന്നു.
ദുല്‍ഖര്‍ രാജ് പോളി , ഇവരൊക്കെ നമ്മുടെ കുട്ടികളല്ലേ, എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം തോന്നുന്നത് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണോ മോഹന്‍ലാല്‍? എന്ന അവതാരകയുടെ ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു താരത്തിന്റെ മറുപടി, പ്രിയദര്ശന് പകരക്കാരാനായി അദ്ദേഹത്തിന്റെ മകന് വന്നേക്കാമെന്നും മോഹന്‍ലാല്‍ പങ്കുവച്ചു.
Post Your Comments