ജിമിക്കി കമ്മല്‍ തരംഗം കേരളത്തില്‍ മാത്രമല്ല ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് ഷാന്‍ റഹ്മാന് ഈണമിട്ട ജിമിക്കി കമ്മല്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം. ഗാനത്തിന്റെ പ്രചരണാര്‍ഥം ആവിഷ്കരിച്ച മോഹന്‍ലാല്‍ ഉള്പ്പടുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ജിമിക്കി കമ്മലിന്റെ ഒരുപാട് വേര്‍ഷന്‍ കണ്ടെങ്കിലും ഈ വീഡിയോ ആണ് തനിക്കേറ്റവും ഇഷ്ടമായതെന്നു നടന് മോഹന്‍ലാല്‍ പറഞ്ഞു. ഗാനത്തിന്റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടു ലാല്‍ കെയര്‍ ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
Post Your Comments