മലയാളത്തിലെ മുന്‍ നിര നായികമാരില്‍ ഒരാളായ ലിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. സ്ത്രീകളുടെ നല്ല സുഹൃത്ത് ഡയമണ്ടാണെന്ന് ആരു പറഞ്ഞു. എന്ന ചോദ്യത്തിനൊപ്പമാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ സുഹൃത്തിന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കിലിരിക്കുന്ന ചിത്രമാണ് ലിസി പങ്കുവെച്ചിരുക്കുന്നത്.
എന്‍്റെ മുടികളില്‍ കാറ്റ് തലോടുന്നു. കണ്ണുകളില്‍ മിന്നലടിക്കുന്നു. ഹൃദയം പാട്ട് മൂളുന്നു. എന്‍്റെ മുന്നില്‍ അതിരുകളില്ലാത്ത ചക്രവാളം… എന്തൊരു സ്വപ്നം എന്ന കുറിപ്പോടെയാണ് ലിസി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു
Post Your Comments