ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിതാലി രാജിന് ആരാധകര്‍ ഏറെയാണ്. ബോളിവുഡ് നടിമാരേക്കാള്‍ മിതാലിയോടുള്ള യുവാക്കളുടെ ആരാധന വര്‍ധിച്ചു വരികയാണ്. ഇപ്പോഴിതാ അമേരിക്കയിലെ പ്രമുഖ മാഗസിനായ വോഗിന്റെ കവര്‍ പേജില്‍ സൂപ്പര്‍ താരം ഷാരൂഖിനൊപ്പം മിതാലി സൂപ്പര്‍ ഹോട്ടായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ബോളിവുഡ് നടിമാരെ പോലും ഞെട്ടിപ്പിക്കും വിധമാണ് ഈ വനിതാ ക്രിക്കറ്റ് താരത്തിന്‍റെ പുത്തന്‍ ഗെറ്റപ്പ്. ഒരു വനിതാ ക്രിക്കറ്റ് താരത്തിനു യോജിച്ച വേഷമല്ല മിതാലിയുടെതെന്ന് പറഞ്ഞു വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മിതാലിയുടെ ലുക്കിനെ പ്രശംസിച്ച് മറ്റു ചിലര്‍ അതിനെ എതിര്‍ക്കുകയും ചെയ്തു .
Post Your Comments