ഒരുമാസത്തിലേറെയായി കേരളക്കരയില്‍ തരംഗമായി നില്‍ക്കുകയാണ് വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്നാ ഗാനം. ലോക സംഗീത ആസ്വാദകപട്ടികയില് രണ്ടാഴ്ച തുടര്‍ച്ചയായി ഈ മലയാള ഗാനമാണ് ഒന്നാംസ്ഥാനത്ത്.
ഒരു ഇടവേളയ്ക്കു ശേഷം അനിൽ പനച്ചൂരാൻ എഴുതി തനി നാടൻ താളത്തില്‍, വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ ഈ പാട്ട് വേള്‍ഡ് മ്യൂസിക്ക് അവാര്‍ഡിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Post Your Comments