
മില്ലേനിയം വര്‍ഷത്തില്‍ വന്‍ തരാനിരയുമായി ഗള്‍ഫ് നാടുകളില്‍ ഈസ്റ്റ്കോസ്റ്റ് അവതരിപ്പിച്ച സ്റ്റേജ് ഷോയാണ് ”വെല്‍ക്കം 2000”. മലയാളത്തിന്‍റെ താര രാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരോടൊപ്പം ശോഭന,നെടുമുടിവേണു, ഇന്നസെന്റ്, എം ജി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ എന്നിവര്‍ പങ്കെടുത്ത ഈ ഷോ സംവിധാനം ചെയ്തത് സംവിധായകന്‍ ഫാസിലായിരുന്നു.
ജനപ്രിയ ചേരുവകകള്‍ ചേര്‍ത്ത് മനോഹരമാക്കിയ ഈ ഷോയിലെ പാട്ടുകളും സ്കിറ്റുകളും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ആസ്വാദകരെ ഏറെ ചിരിപ്പിച്ച ഒരു മനോഹര സ്കിറ്റുമായി നെടുമുടിവേണു, ശ്രീനിവാസന്‍, ഇന്നസെന്റ്, ജഗദീഷ്, കുഞ്ചന്‍ തുടങ്ങിയര്‍ രംഗത്ത്.
പിഡബ്ലുഡി മിനിസ്റ്ററുടെ രസകരമായ അബദ്ധങ്ങള്‍ അവതരിപ്പിക്കുന്ന മനോഹരമായ കോമഡി സ്കിറ്റുമായി ശ്രീനിവാസനും നെടുമുടി വേണുവും സംഘവും.
വീഡിയോ കാണാം
Post Your Comments