ദിലീപിന്‍റെ പുതിയ ചിത്രം രാമലീല റിലീസ് ചെയ്യാനിരിക്കേ പ്രതിഷേധങ്ങള്‍ തലപൊക്കുന്ന സാഹചര്യത്തില്‍ സിനിമ ആഘോഷമാക്കാന്‍ തയ്യാറെടുത്ത് ദിലീപ് ഫാന്‍സ്, ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ഡിസ്റ്റിക് കമ്മിറ്റി ഫാന്‍സ് സംഘടന യോഗം ചേര്‍ന്നു.
യോഗത്തില്‍ ഒട്ടേറെ ദിലീപ് ആരാധകര്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും രാമലീല ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്.
Leave a Comment